Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hull City

ഹാ​ട്രി​ക്കു​മാ​യി പെ​ഡ്രോ നെ​റ്റൊ; ചെ​ൽ​സി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഹ​ൾ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ചെ​ൽ​സി​ക്ക് വേ​ണ്ടി പെ​ഡ്രോ നെ​റ്റൊ ഹാ​ട്രി​ക്കും എ​സ്റ്റേ​വ​യോ ഒ​രു ഗോ​ളും നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 40, 51, 71 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് നെ​റ്റൊ ഗോ​ളു​ക​ൾ നേ​ടി​യ​ത്. 59-ാം മി​നി​റ്റി​ലാ​ണ് എ​സ്റ്റേ​വ​യോ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി അ​ഞ്ചാം റൗ​ണ്ടി​ലേ​യ്ക്ക് മു​ന്നേ​റി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ റെ​ക്സ്ഹാം ഇ​പ്‌​സ്‌​വി​ച്ചി​നെ തോ​ൽ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് റെ​ക്സ്ഹാം വി​ജ​യി​ച്ച​ത്.

Latest News

Corehub Up